സൈബീരിയന്‍ നഗരമായ ബാര്‍നൗലിസിലെ മൃഗശാലയിലെ ഒരു കടുവയുടെ കരച്ചിലാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാരണം ഈ കടുവയുടെ കരച്ചില്‍ കേട്ടാല്‍ പാട്ട് പാടുന്നതാണെന്നേ തോന്നൂ. എട്ട് മാസം പ്രായമുള്ള ഷെര്‍ഹാന്‍ എന്ന കടുവയാണ് ഇങ്ങിനെ 'പാട്ട് പാടി' കരയുന്നത